ഭർത്താവ് മരിച്ച സ്ത്രീക്കെന്താ പ്രണയിച്ചുകൂടെ…

Listen now (11 min) | ലോകോത്തര പ്രണയകാവ്യങ്ങളെ വെല്ലുന്ന മൊയ്‌തീൻ - കാഞ്ചനമാല പ്രണയം തന്നെ എടുത്ത് നോക്കൂ, കാഞ്ചനമാല ഇന്നും മൊയ്തീന്റെ ഓർമ്മകളിൽ ജീവിക്കുന്നത് കൊണ്ടാണ് മലയാളികൾ അവരുടെ പ്രണയത്തെ വാഴ്ത്തുന്നത്

Listen →