ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം…

Listen now (10 min) | ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളുമായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ആണിനും പെണ്ണിനും രണ്ട് നീതി, കഷ്ടമെന്നല്ലാതെ എന്ത് പറയാം

Listen →