മഹാമാരിയെ 'മനക്കരുത്ത്' കൊണ്ട് നേരിടാൻ…

Listen now (8 min) | കോവിഡ് മഹാമാരിയിൽ മലയാളികൾ വീട്ടിൽ അടയ്ക്കപ്പെട്ടപ്പോൾ തനിക്ക് ചുറ്റും ഉള്ളവർക്ക് പിടിച്ച് നിൽക്കാൻ കരുത്തേകിയ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട് - സജിത റഷീദ്. അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറും ട്രെയ്‌നറും ആയ സജിത, മൈൻഡ് മോജോ എന്ന തന്റെ സംരംഭത്തിലൂടെ നിരവധി പേരുടെ ജീവിതത്തിലാണ് ആഴത്തിൽ പ്രഭാവം ചെലുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തങ്ങളുടെ സംരംഭം കൊണ്ട് സമൂഹത്തിൽ മാറ്റത്തിന് തുടക്കം ഇട്ട സംരംഭകമാരെ എടുത്താൽ സജിത അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും.

Listen →