ആരാണ് പറഞ്ഞത് ആണുങ്ങൾക്ക് സാരി ചേരില്ലെന്ന്…

Listen now (8 min) | താൻ നേരിട്ട സദാചാര ആക്രമണത്തിന് തന്റെ പ്രവൃത്തി കൊണ്ട് തന്നെ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ഒരു ചുണക്കുട്ടനെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ആർജെ എന്ന നിലയിൽ പ്രശസ്തനായ അരവിന്ദിനെ

Listen →