'പെറ്റ പെണ്ണ്' നേരിടുന്ന വെല്ലുവിളികൾ..ബോഡി…

Listen now (12 min) | ''ഇതെന്താ പെണ്ണേ നിന്റെ പൊക്കിൾ കുഴിയാഞ്ഞത്? ഈ വയർ താഴുന്ന ലക്ഷണം ഒന്നുമില്ല. ഒന്ന് പെറ്റാൽ തന്നെ ഇന്നത്തെ പെണ്ണുങ്ങൾ തള്ളയെ പോലെ ആകും. വെറുതെയാണോ ആണുങ്ങൾ വേറെ പെണ്ണിനെ തപ്പി പോകുന്നത്?''

Listen →