ചേട്ടച്ഛൻ ഒന്നും വിചാരിക്കരുത്; നിർമ്മല…

Listen now (9 min) | അനിയത്തിക്ക് ഒരേ സമയം ചേട്ടനും അച്ഛനും ആയ കഥാപാത്രം - ഉണ്ണി. മോഹൻലാൽ തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ഈറൻ അണിയിച്ച പ്രകടനം. പവിത്രം ഒരു സ്ത്രീപക്ഷ വായന

Listen →