'മിന്നൽ മുരളി'യിലെ നാല് പെണ്ണുങ്ങൾ: ഫെമിനിസം…

Listen now (8 min) | ലിംഗം, കക്ഷി രാഷ്ട്രീയം, ലൈംഗികത, ടോക്സിക് പ്രണയം, നായക സങ്കൽപം തുടങ്ങിയ നിരവധി വിഷയങ്ങളിൽ മിന്നൽ മുരളി കൃത്യമായ നിലപാടുകൾ മുന്നോട്ട് വയ്ക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെ വേണം പറയാൻ

Listen →