'അവർക്ക് ഡൈനിംഗ് ടേബിളിൽ, എനിക്ക് ഭക്ഷണം…

Listen now (11 min) | വസ്ത്രങ്ങൾ വച്ച അലമാരയും ചന്ദനവും ഒന്നും തൊട്ടുകൂടാ. അടുക്കളയിലേക്ക് കയറിക്കൂടാ. പൂജാമുറിക്ക് മുന്നിലൂടെ നടന്നുകൂടാ മലയാളികൾക്ക് ഇടയിൽ ഇന്നും നിലനിൽക്കുന്ന ആർത്തവ അയിത്തത്തിലേക്ക് ഒരു എത്തിനോട്ടം..

Listen →