104 വയസ്സിൽ കുട്ടിയമ്മ ഇനി 'കുട്ടിക'ളോടൊപ്പം…

Listen now (8 min) | 104 വയസ്സിൽ കുട്ടിയമ്മ സാക്ഷരതാ പരീക്ഷ വിജയിച്ചിരിക്കുന്നു - അതും മിന്നും വിജയത്തോടെ! മിഴിച്ച് നോക്കണ്ട, ഈ പ്രായത്തിൽ ഇനി സാക്ഷരത നേടിയിട്ട് എന്തിനാണ് എന്ന ചോദ്യവും ഉയർത്തണ്ട

Listen →