"ഞങ്ങൾ അമ്മയുടെ വിവാഹം നടത്തി" - അതിൽ…

Listen now (8 min) | തങ്ങളുടെ ഈ തീരുമാനത്തെ എതിർക്കുന്നവരോട് കീർത്തിക്കും കാർത്തിക്കിനും ഒന്നേ പറയാനുള്ളൂ: "അമ്മയുടെ കല്യാണം നടത്താൻ സാധിച്ചത് മക്കൾ ആയ തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്"

Listen →