ത്രീ ഫോർത്ത് പാന്റിട്ട് ആൺകുട്ടികളും…

Listen now (9 min) | വസ്ത്ര സ്വാതന്ത്ര്യവും അതിനെ കുറിച്ചുള്ള അവബോധവും എത്ര വയസ്സിലാണ് കുട്ടികളിൽ പതിയേണ്ടത്? ജനിക്കുമ്പോൾ മുതൽ എന്നാണ് ഉത്തരം. എന്നാൽ പിറക്കുന്ന നാൾ മുതൽ കുഞ്ഞുങ്ങളെ തമ്മിൽ വിവേചിക്കാൻ സമൂഹം ഉപയോഗപ്പെടുത്തുന്ന ഏറ്റവും അപകടകരമായ ആയുധവും വസ്ത്രം തന്നെയാണ്. ഒരു സ്ത്രീ പ്രസവിച്ചു എന്ന് കേട്ടാൽ ആൺകുട്ടികൾക്ക് നീല നിറത്തിലുള്ള സമ്മാനങ്ങളും പെൺകുട്ടികൾക്ക് പിങ്ക് നിറത്തിലുള്ള സമ്മാനങ്ങളും വാങ്ങി കാണാൻ പോകുന്നവർ ഇന്നും നമുക്കിടയിൽ ഉണ്ട്.

Listen →