ഫെമിനിസം പുരുഷ മേധാവിത്വത്തിനുള്ള ബദൽ…

Listen now (12 min) | ഞാനൊരു ഫെമിനിസ്റ്റാണ് എന്നൊരാൾ പ്രഖ്യാപിച്ചാൽ വരും രണ്ട് തരത്തിലുള്ള പ്രതികരണങ്ങൾ. പറഞ്ഞത് ആണാണെങ്കിൽ "അവൻ അങ്ങനെയൊരു പെൺകോന്തൻ ആയിപ്പോയി."പറഞ്ഞത് പെണ്ണാണെങ്കിൽ "എന്തിന് ഫെമിനിസം? ഹ്യൂമനിസം പോരേ?!"

Listen →