അച്ഛനില്ലായ്മ പോലെയാണോ അമ്മയില്ലായ്മ…

Listen now (10 min) | ഒരു സ്ത്രീക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് നാലാൾ അറിയുന്ന ദിവസം അവരുടെ ഭർത്താവ് വിശുദ്ധനാകും. അയാൾ മദ്യപാനി ആണെങ്കിലും, സ്ഥിരവരുമാനം ഇല്ലാത്തവൻ ആണെങ്കിലും അതെല്ലാം തേച്ച് മായ്ക്കപ്പെടും

Listen →