മുൻപേ നടന്നവൾ: ഇന്ത്യൻ സിവിൽ സർവീസിലെ ആദ്യ…

Listen now (10 min) | ചിലപ്പോൾ ചിലർ സ്വയം പടവെട്ടി നേടുന്ന നേട്ടങ്ങൾ പോലും സാമൂഹ്യ സേവനമാകും. തനിക്ക് ശേഷമുള്ള ഒരായിരം സ്ത്രീകൾക്ക് നടന്ന് കയറാൻ ഇന്ത്യൻ സിവിൽ സർവീസിന്റെ വാതിലുകൾ ചവിട്ടി തുറന്ന അന്നാ മൽഹോത്രയെ പോലെ. അതെ, രാജ്യത്ത് ആദ്യമായി സിവിൽ സർവീസ് ഉദ്യോഗസ്ഥയായ അന്ന മൽഹോത്രയുടെ ജീവിതമാണ് നമ്മൾ കേൾക്കാൻ പോകുന്നത്. അവർക്ക് ശേഷമുള്ള അനവധി തലമുറകൾക്കായി സമൂഹത്തോട് പടവെട്ടി വഴിയൊരുക്കിയ പോരാളിയെ പറ്റി.

Listen →