മേരി ആസ്റ്റൽ : സ്ത്രീപക്ഷ ആശയങ്ങളുടെ ആദ്യ…

Listen now (9 min) | ഫെമിനിസത്തിന്റെ ആദ്യ തരംഗം പൊട്ടിപുറപ്പെടുന്നത് 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ബ്രിട്ടനിലും യൂണൈറ്റഡ് സ്റ്റേറ്റ്സിലുമായി അലയടിച്ച ഈ ആശയത്തിന് രണ്ട് പതിറ്റാണ്ട് മുൻപത്തെ ചരിത്രം അടയാളപ്പെടുത്താനുണ്ട്. സ്ത്രീകൾ സ്ത്രീപക്ഷ ചിന്താഗതി ആദ്യമായി ഉയർത്തിപിടിക്കുന്നത് 17 ആം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ബ്രിട്ടനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ച 1642- ലാണ് സ്ത്രീശബ്ദം ആദ്യമായി ലോകത്ത് അലയടിക്കുന്നത്.

Listen →